പ്രധാനമന്ത്രി നരേന്ദ്രമോദി ഫിലിപ്പീൻസിലെ മനിലയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുയുമായുള്ള ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇന്ത്യ-അമേരിക്ക പങ്കാളിത്തത്തിന്റെ നിരവധി വശങ്ങളെ കുറിച്ചു ചർച്ച നടത്തി.
Prime Minister @narendramodi and President @realDonaldTrump held talks in Manila. pic.twitter.com/GLkiYJZgMk
— PMO India (@PMOIndia) November 13, 2017