ഇന്തോനേഷ്യൻ പ്രസിഡൻ്റ് ജോക്കോ വിഡോഡോയുമായി, ജക്കാർത്തയിലെ മെർഡേക്ക കൊട്ടാരത്തിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫലപ്രദമായ ചർച്ചകൾ നടത്തി. വിവിധ മേഖലകളിൽ ഇന്ത്യ-ഇന്തോനേഷ്യ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഈ കൂടിക്കാഴ്ചയിൽ ചർച്ച നടത്തി.
Enhancing the India-Indonesia partnership...President @jokowi and PM @narendramodi hold talks in Jakarta. pic.twitter.com/IK72zEOf9o
— PMO India (@PMOIndia) May 30, 2018