പ്രധാനമന്ത്രി നരേന്ദ്ര മോദി ആസിയാൻ -ഇന്ത്യ , കിഴക്കനേഷ്യൻ ഉച്ചകോടികളിൽ പങ്കെടുക്കുന്നതിനായി മനിലയിലെത്തി. പ്രസിഡന്റ് റോഡ്രിഗോ ദുട്ടെര്‍ട്ടെയും മറ്റ് ലോക നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ആസിയാൻ ഉച്ചകോടിയുടെ 50-ാം വാർഷികാഘോഷം , ആർ.സി.ഇ.പി. ലീഡേഴ്സ് മീറ്റ്, ബിസിനസ് ഉച്ചകോടി എന്നിവയാണ് മറ്റു പരിപാടികളാണ്.