പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇറ്റാലിയൻ ഹിന്ദു സമൂഹ -സനാതന ധർമ്മ സംഘത്തിന്റെ പ്രതിനിധികൾ ഉൾപ്പെടെ വിവിധ സാമൂഹിക സംഘടനകളിൽ നിന്നുള്ള അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
ഇറ്റലിയിൽ ഇന്ത്യൻ സംസ്കാരം പ്രചരിപ്പിക്കുന്നതിൽ അവർ വഹിക്കുന്ന പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.