പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇറ്റാലിയിലെ വിവിധ സവ്വകലാശാലകളിൽ നിന്നുള്ള നിരവധി ഇൻഡോളജിസ്റ്റുകളുമായും സംസ്കൃത ഭാഷ വിദഗ്ദ്ധരുമായും ആശയവിനിമയം നടത്തി
ഇന്ത്യൻ സംസ്കാരം, സാഹിത്യം, യോഗാ പരിശീലനം , ആയുർവേദം എന്നിവയിൽ അവരുടെ താൽപര്യം എടുത്തു പറഞ്ഞു ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ അവർ വഹിച്ച പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.