ഒമാൻ രാജാവായി ചുമതലയേറ്റ സയ്യിദ് ഹൈതം ബിൻ താരിഖ് അൽ സയ്യിദിനെ പ്രധാനമന്ത്രി അനുമോദിച്ചു.
“ഒമാൻ രാജാവായി ചുമതലയേറ്റ സയ്യിദ് ഹൈതം ബിൻ താരിഖ് അൽ സയ്യിദിനെ ഹാർദമായി അഭിനന്ദിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒമാൻ അഭിവൃദ്ധി പ്രാപിക്കുമെന്നും ആഗോള സമാധാനത്തിനു സംഭാവനകൾ അർപ്പിക്കുമെന്നും എനിക്ക് ആത്മവിശ്വാസമുണ്ട്. ഒമാനുമായി ഇന്ത്യക്കു സഹസ്രാബ്ദങ്ങളുടെ ബന്ധമുണ്ട്. സയ്യിദ് ഹാത്തിമുമായി കൈകോർത്തു പ്രവർത്തിക്കുന്നതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം മെച്ചപ്പെടുത്തുന്നതിനായി ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്”, പ്രധാനമന്ത്രി പറഞ്ഞു.
I heartily congratulate HM Sayyid Haitham bin Tariq al Said on taking over as Sultan of Oman. I am confident that under his leadership, Oman will continue to progress and prosper and contribute to global peace.
— Narendra Modi (@narendramodi) January 12, 2020
India has millennia old relations with Oman. We look forward to working hand in hand with HM Sayyid Haitham to further strengthen our strategic partnership.
— Narendra Modi (@narendramodi) January 12, 2020