സ്വീഡനിലെ സ്റ്റോക്‌ഹോമിലുണ്ടായ ആക്രമണത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അപലപിച്ചു, " സ്റ്റോക്ഹോം ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു. എന്റെ ചിന്തകൾ മരണമടഞ്ഞവരുടെ കുടുംബങ്ങളോടൊപ്പവും പ്രാർത്ഥനകൾ പരിക്കേറ്റവർക്കൊപ്പവുമാണ് . ദുഖാർത്തമായ ഈ വേളയിൽ ഇന്ത്യ സ്വീഡനിലെ ജനങ്ങൾക്കൊപ്പം ഉറച്ചു നിൽക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു. "
We condemn the attack in Stockholm. My thoughts are with the families of the deceased & prayers with those injured. @SwedishPM
— Narendra Modi (@narendramodi) April 7, 2017
India stands firmly with the people of Sweden in this hour of grief. @SwedishPM
— Narendra Modi (@narendramodi) April 7, 2017