ശ്രീലങ്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു
ദർശനരേഖ യാഥാർഥ്യമാക്കുന്നതിലേക്ക് ഉറ്റുനോക്കി നേതാക്കൾ

ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഫോൺ സംഭാഷണം നടത്തി. ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തിൽ ശ്രീ മോദിയെ ശ്രീലങ്കൻ പ്രസിഡന്റ് അഭിനന്ദിച്ചു.

പ്രസിഡന്റ് വിക്രമസിംഗെയുടെ ഊഷ്മളമായ ആശംസകൾക്ക് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു. ഇന്ത്യയുടെ ‘അയൽപക്കക്കാർ ആദ്യം’ നയത്തിനും ‘സാഗർ’ കാഴ്ചപ്പാടിനും അനുസൃതമായി ഇന്ത്യയും ശ്രീലങ്കയും തമ്മിൽ കരുത്തുറ്റ ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ തുടർച്ചയായ പ്രതിബദ്ധത അദ്ദേഹം അറിയിച്ചു.

2023 ജൂലൈയിൽ പ്രസിഡന്റ് വിക്രമസിംഗെയുടെ ന്യൂഡൽഹി സന്ദർശനവേളയിൽ പുറത്തിറക്കിയ ദർശനരേഖ നടപ്പാക്കുന്നതിലുണ്ടായ സുപ്രധാന പുരോഗതി ഇരുനേതാക്കളും എടുത്തുപറഞ്ഞു.  പ്രത്യേകിച്ചും, പരസ്പരവളർച്ച, വികസനം, സമൃദ്ധി എന്നിവയെ ഉത്തേജിപ്പിക്കുന്നതിനായി സമ്പർക്കസൗകര്യം അതിന്റെ എല്ലാ തലങ്ങളിലും വർധിപ്പിക്കുന്നതിനുള്ള പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Shipments of banana, ghee, furniture, office stationery and solar photovoltaic modules growing rapidly in new markets

Media Coverage

Shipments of banana, ghee, furniture, office stationery and solar photovoltaic modules growing rapidly in new markets
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
ONDC has contributed to empowering small businesses and revolutionising e-commerce: PM Modi
January 02, 2025

The Prime Minister Shri Narendra Modi today highlighted ONDC’s contribution in empowering small businesses and revolutionising e-commerce and remarked that it will play a vital role in furthering growth and prosperity.

Responding to a post by Shri Piyush Goyal on X, Shri Modi wrote:

"ONDC has contributed to empowering small businesses and revolutionising e-commerce, thus playing a vital role in furthering growth and prosperity."