പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ക്വാൽകോം സിഇഒ ശ്രീ ക്രിസ്റ്റ്യാനോ അമോനുമായി കൂടിക്കാഴ്ച നടത്തി
ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ് മേഖല വാഗ്ദാനം ചെയ്യുന്ന നിക്ഷേപ അവസരങ്ങളെക്കുറിച്ച് കൂടിക്കാഴ്ചയിൽ അവർ ചർച്ച ചെയ്തു. ഇലക്ട്രോണിക്സ് സംവിധാനങ്ങളുടെ രൂപകല്പനയ്ക്കും നിർമ്മാണത്തിനുമായി ഈയിടെ ആരംഭിച്ച ഉത്പ്പാദന ബന്ധിത പ്രോത്സാഹന പദ്ധതിയും (ഇഎസ്ഡിഎം) ഇന്ത്യയിലെ സെമി കണ്ടക്റ്റർ വിതരണ ശൃംഖലയിലെ വികസനവും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ പ്രാദേശിക നവീനാശയ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള തന്ത്രങ്ങളും ചർച്ച ചെയ്തു.
Talking technology...
— PMO India (@PMOIndia) September 23, 2021
President and CEO of @Qualcomm, @cristianoamon and PM @narendramodi had a productive interaction. PM Modi highlighted the vast opportunities India offers. Mr. Amon expressed keenness to work with India in areas such as 5G and other @_DigitalIndia efforts. pic.twitter.com/kKcaXhpFtB
It is a great meeting…we are so proud of our partnership with India.
— PMO India (@PMOIndia) September 23, 2021
Here is what President and CEO of @Qualcomm, @cristianoamon said after the meeting with PM @narendramodi in Washington DC. pic.twitter.com/ggOrSRoWxn