സംസ്ഥാന രൂപീകരണ ദിനത്തില്‍ ത്രിപുരയിലെ ജനങ്ങള്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
'ത്രിപുരയിലെ ജനങ്ങള്‍ക്കു സംസ്ഥാന രൂപീകരണ ദിനാശംസകള്‍ നേരുകയും സംസ്ഥാനത്തിന്റെ സര്വതോന്മുഖമായ വികസനത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.' പ്രധാനമന്ത്രി പറഞ്ഞു.
On their Statehood Day, I convey my best wishes to the people of Tripura and pray for the state's all-round growth.
— Narendra Modi (@narendramodi) January 21, 2017