രാമകൃഷ്ണ മഠത്തിൻ്റെയും രാമകൃഷ്ണ മിഷൻ്റെയും അധ്യക്ഷൻ ശ്രീമത് സ്വാമി സ്മരണാനന്ദ ജി മഹാരാജിൻ്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൊൽക്കത്തയിലെ ആശുപത്രിയിലെത്തി.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"കൊൽക്കത്തയിലെത്തിയപ്പോൾ, ആശുപത്രിയിൽ പോയി രാമകൃഷ്ണ മഠത്തിൻ്റെയും രാമകൃഷ്ണ മിഷൻ്റെയും പ്രസിഡൻ്റായ ശ്രീമത് സ്വാമി സ്മരണാനന്ദ ജി മഹാരാജിൻ്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹത്തിൻ്റെ ആരോഗ്യത്തിനും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും വേണ്ടി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു."
Upon reaching Kolkata, went to the hospital and enquired about the health of the President of Ramakrishna Math and Ramakrishna Mission, Srimat Swami Smaranananda ji Maharaj.
— Narendra Modi (@narendramodi) March 5, 2024
We are all praying for his good health and quick recovery. pic.twitter.com/2jammDbWsH