QuotePM urges all eligible voters on the occasion of National Voters’ Day to register themselves and use their right to vote 

ദേശീയ സമ്മതിദായക ദിനത്തില്‍ വോട്ടര്‍പ്പട്ടികയില്‍ തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യാനും ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനായി സമ്മതിദാനാവകാശം വിനിയോഗിക്കാനും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അര്‍ഹരായ എല്ലാ വോട്ടര്‍മാരെയും ആഹ്വാനം ചെയ്തു.

‘ദേശീയ സമ്മതിദായക ദിനത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. ഈ ദിനത്തിന് തുടക്കമിട്ട കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അഭിനന്ദനങ്ങള്‍.
അര്‍ഹരായ എല്ലാ വോട്ടര്‍മാരും, പ്രത്യേകിച്ച് യുവജനങ്ങള്‍ വോട്ടര്‍പ്പട്ടികയില്‍ തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യാനും തങ്ങളുടെ പങ്കാളിത്തത്തിലൂടെ നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ഞാന്‍ ആഹ്വാനം ചെയ്യുന്നു. ഒരു വോട്ടിന്റെ ശക്തി അപരിമേയമാണ്,’ പ്രധാനമന്ത്രി പറഞ്ഞു.

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
270 million pulled out of poverty! How Modi government achieved a remarkable dip in extreme poverty & what’s the road ahead? Explained

Media Coverage

270 million pulled out of poverty! How Modi government achieved a remarkable dip in extreme poverty & what’s the road ahead? Explained
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister meets members of various delegations who represented India in various countries
June 10, 2025

Prime Minister Shri Narendra Modi met the members of various delegations who represented India in different countries at his official residence in New Delhi today. These representatives played a crucial role in elaborating India’s commitment to peace and the need to eradicate the menace of terrorism. Shri Modi commended the delegations for their dedication in advancing India's voice on global platforms.

|
|
|
|
|
|
|
|
|
|
|
|
|
|
|
|

In a post on X, he wrote:

“Met members of the various delegations who represented India in different countries and elaborated on India's commitment to peace and the need to eradicate the menace of terrorism. We are all proud of the manner in which they put forward India's voice.”