പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഡിസംബര്‍ 16ന് ഉത്തര്‍പ്രദേശ് സന്ദര്‍ശിക്കും.
റായ്ബറേലിയില്‍ അദ്ദേഹം ആധുനിക കോച്ച് ഫാക്ടറി പരിശോധിക്കും.
ഫാക്ടറിയില്‍ നിര്‍മിച്ച 900ാമത് കോച്ചിന്റെയും ഫംസഫര് റേക്കിന്റെയും ഫ്ളാഗ് ഓഫ് അദ്ദേഹം നിര്‍വഹിക്കും. വികസന പദ്ധതികള്‍ ചിലവ രാജ്യത്തിനു സമര്‍പ്പിക്കുകയോ ചിലവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയോ ചിലവയ്ക്കു തറക്കല്ലിടുകയോ ചെയ്യും. അതോടൊപ്പം പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
തുടര്‍ന്ന് പ്രയാഗ്രാജിലേക്കു തിരിക്കുന്ന അദ്ദേഹം കുംഭമേളയുടെ മികച്ച കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. അദ്ദേഹം ഗംഗാ പൂജ നിര്‍വഹിക്കുകയും സ്വച്ഛ് കുംഭ് പ്രദര്‍ശനം സന്ദര്‍ശിക്കുകയും ചെയ്യും. പ്രയാഗ് രാജിലെ ‘അക്ഷയ്വത്’ പ്രധാനമന്ത്രി സന്ദര്‍ശിക്കും.
അവിടനിന്ന് അണ്ടാവയിലെത്തുന്ന അദ്ദേഹം വികസന പദ്ധതികള്‍ ചിലവ രാജ്യത്തിനു സമര്‍പ്പിക്കുകയോ ചിലവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയോ ചിലവയ്ക്കു തറക്കല്ലിടുകയോ ചെയ്യും. അതോടൊപ്പം പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
തുടര്‍ന്ന് പ്രയാഗ്രാജിലെ ബംറോളി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ബില്‍ഡിങ് ഉദ്ഘാടനം ചെയ്തശേഷം ഡെല്‍ഹിക്കു മടങ്ങും.
The Prime Minister will visit Uttar Pradesh on December 16, 2018.
— PMO India (@PMOIndia) December 15, 2018
At Rae Bareli, PM will inspect the Modern Coach Factory. At a public meeting, he will flag-off the 900th coach, and a Humsafar Rake of this Factory.
He will dedicate to the nation, inaugurate, or lay the Foundation Stone of various development projects. The Prime Minister will also address the gathering.
— PMO India (@PMOIndia) December 15, 2018
The Prime Minister will then proceed to Prayagraj. He will inaugurate a state-of-the-art Command and Control Centre for the Kumbh Mela. He will perform Ganga Pujan, and visit the Swachh Kumbh exhibition. Shri Narendra Modi will also visit the “Akshayvat” in Prayagraj.
— PMO India (@PMOIndia) December 15, 2018
PM @narendramodi will go to Andawa, where he will dedicate to the nation, inaugurate, or lay the Foundation Stone of various development projects. The Prime Minister will also address the gathering.
— PMO India (@PMOIndia) December 15, 2018
The Prime Minister will then arrive at Bamrauli Airport, Prayagraj. He will inaugurate the new terminal building of the Airport, before returning to Delhi.
— PMO India (@PMOIndia) December 15, 2018