QuotePM to attend birth centenary celebration of Nanaji Deshmukh, address 10,000 people from SHGs, Panchayats and Awas Yojana beneficiaries
QuotePM Modi to release a commemorative postage stamp on Nanaji Deshmukh
QuotePM to launch Gram Samvad App which will carry information on the progress of rural development works at Gram Panchayat level
QuotePM Modi to inaugurate a Plant Phenomics Facility of IARI

ന്യൂ ഡല്‍ഹിയിലെ പുസയിലുള്ള കേന്ദ്ര കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ഐ.എ.ആര്‍.ഐ) നടക്കുന്ന നാനാജി ദേശ്മുഖിന്റെ ജന്മശതാബ്ദിവാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനചടങ്ങില്‍ നാളെ (ഒക്ടോബര്‍ 11, 2017) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.

‘സാങ്കേതികവിദ്യയും ഗ്രാമീണജീവിതവും” എന്ന വിഷയത്തിലധിഷ്ഠിതമായി സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനവും പ്രധാനമന്ത്രി സന്ദര്‍ശിക്കും. നൂറില്‍പരം നല്ല സമ്പ്രദായങ്ങളും പ്രയോഗങ്ങളുമാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഗ്രാമീണ നവീന ആശയക്കാരുമായി അദ്ദേഹം ആശയവിനിമയം നടത്തും.

ചടങ്ങില്‍ നനാജി അനുസ്മരണ സ്റ്റാമ്പ് പ്രധാനമന്ത്രി പുറത്തിറക്കും. ജില്ലാ തലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിരീക്ഷിക്കാനുമുള്ള ഒരു പോര്‍ട്ടലും അദ്ദേഹം ഉദ്ഘാടനം ചെയ്യും. അതോടൊപ്പം ഗ്രാമപഞ്ചായത്തുതലത്തിലുളള ഗ്രാമീണവികസനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രാം സവാദ്-ആപ്പിനും അദ്ദേഹം തുടക്കം കുറിയ്ക്കും. വിവരങ്ങളിലൂടെ ശാക്തീകരണം- ‘സൂച്നാ സേ ശക്തീകരണ്‍’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഐ.എ.ആര്‍.ഐയിലെ പ്ലാന്റ് ഫിനോമിക്‌സ് സംവിധാനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

സ്വയം സഹായകസംഘങ്ങള്‍, പഞ്ചായത്തുകള്‍, ജലസംരക്ഷണ പ്രവര്‍ത്തകര്‍, പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കള്‍ എന്നിവരുള്‍പ്പെടെ 10,000ത്തോളം പേരടങ്ങുന്ന സദസിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
How MUDRA & PM Modi’s Guarantee Turned Jobseekers Into Job Creators

Media Coverage

How MUDRA & PM Modi’s Guarantee Turned Jobseekers Into Job Creators
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi receives a telephone call from the President of the Republic of Finland H.E. Mr. Alexander Stubb
April 16, 2025
QuoteThe leaders review ongoing bilateral collaboration and reiterated commitment to to further deepen the partnership.
QuoteThey exchanged view on regional and global issues

Prime Minister Shri Narendra Modi had a telephonic conversation with the President of the Republic of Finland H.E. Mr. Alexander Stubb today.

The leaders reviewed the ongoing collaboration between the two countries including in the areas of digitalization, sustainability and mobility. They reiterated their commitment to further strengthen and deepen the partnership including in the areas of quantum, 5G-6G, AI and cyber-security.

The leaders also exchanged the views on regional and global issues of mutual interest, including the situation in Ukraine. President Stubb expressed Finland’s support for closer  India- EU relations and conclusion of a mutually beneficial FTA at the earliest.

The two leaders agreed to remain in touch.