ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷന്റെ 'ജീത്തോ  കണക്ട് 2022' ന്റെ ഉദ്ഘാടന സമ്മേളനത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 മെയ് 6 ന് രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കും.

ജെയിൻ ഇന്റർനാഷണൽ ട്രേഡ് ഓർഗനൈസേഷൻ (JITO) ലോകമെമ്പാടുമുള്ള ജൈനരെ ബന്ധിപ്പിക്കുന്ന ഒരു ആഗോള സംഘടനയാണ്. പരസ്പര നെറ്റ്‌വർക്കിംഗിനും വ്യക്തിഗത ഇടപെടലുകൾക്കുമുള്ള ഒരു വഴി തുറന്നു കൊണ്ട്  ബിസിനസിനെയും വ്യവസായത്തെയും സഹായിക്കാനുള്ള ഒരു ശ്രമമാണ് ജീത്തോ കണക്ട്. മെയ് 6 മുതൽ 8 വരെ പൂനെയിലെ ഗംഗാധാം അനെക്‌സിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയാണ് 'Jജീത്തോ കണക്റ്റ് 2022', ഇത് ബിസിനസ്, സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ഒന്നിലധികം സെഷനുകൾ ഉൾക്കൊള്ളുന്നു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PMI data: India's manufacturing growth hits 10-month high in April

Media Coverage

PMI data: India's manufacturing growth hits 10-month high in April
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Jammu & Kashmir Chief Minister meets Prime Minister
May 03, 2025

The Chief Minister of Jammu & Kashmir, Shri Omar Abdullah met the Prime Minister, Shri Narendra Modi in New Delhi today.

The Prime Minister’s Office handle posted on X:

“CM of Jammu and Kashmir, Shri @OmarAbdullah, met PM @narendramodi.”