പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാസ്‌കോം ടെക്‌നോളജി ആന്റ് ലീഡര്‍ഷിപ്പ് ഫോറത്തെ (എന്‍ടിഎല്‍എഫ്) ബുധനാഴ്ചത്തെ (2021ഫെബ്രുവരി 17 ന്) ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്യും.

എന്‍ടിഎല്‍എഫിനെക്കുറിച്ച്


എന്‍ടിഎല്‍എഫിന്റെ 29-ാം പതിപ്പ് 2021 ഫെബ്രുവരി 17 മുതല്‍ 19 വരെയാണ് സംഘടിപ്പിക്കുന്നത്. നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസ് കമ്പനികളുടെ (നാസ്‌കോം) പ്രധാന പരിപാടിയാണിത്. 'ഭാവിയെ മെച്ചപ്പെട്ട സാധാരണ നിലയിലേക്ക് രൂപപ്പെടുത്തുക' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. 30 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 1600 ഓളം പേര്‍ പങ്കെടുക്കും. മൂന്ന് ദിവസത്തെ ചര്‍ച്ചയില്‍ 30 ലധികം ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും.

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
National Manufacturing Mission: A new blueprint to boost 'Make in India'

Media Coverage

National Manufacturing Mission: A new blueprint to boost 'Make in India'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
നക്സൽബാധിത മേഖലകളിൽ സമാധാനം സ്ഥാപിക്കുന്നതിന് ഞങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരാണ്: പ്രധാനമന്ത്രി
May 14, 2025

നക്സൽവാദത്തെ വേരോടെ ഉന്മൂലനംചെയ്യാനുള്ള നമ്മുടെ യജ്ഞം ശരിയായ ദിശയിലേക്ക് നീങ്ങുന്നു എന്നതിന്റെ തെളിവാണ് സുരക്ഷാസേനയുടെ വിജയം എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. “നക്സൽബാധിത മേഖലകളിൽ സമാധാനം സ്ഥാപിക്കുന്നതിനും അവരെ വികസനത്തിന്റെ മുഖ്യധാരയുമായി കൂട്ടിയിണക്കുന്നതിനും  ഞങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരാണ്” - ശ്രീ മോദി കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായ്ക്ക് മറുപടിയായി പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തതിങ്ങനെ:

“सुरक्षा बलों की यह सफलता बताती है कि नक्सलवाद को जड़ से समाप्त करने की दिशा में हमारा अभियान सही दिशा में आगे बढ़ रहा है। नक्सलवाद से प्रभावित क्षेत्रों में शांति की स्थापना के साथ उन्हें विकास की मुख्यधारा से जोड़ने के लिए हम पूरी तरह से प्रतिबद्ध हैं।”