പി എം സ്വനിധി പദ്ധതിയുടെ സ്വാധീനം ഇന്ന് ഏറ്റവും പാവപ്പെട്ടവരുടെ ജീവിതത്തിലും സന്തോഷം നിറച്ചുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
ഇന്ന് വനിതാ ദിനത്തിൽ, ഗുണഭോക്താക്കളിൽ പലരും സ്ത്രീകളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"पीएम स्वनिधि योजना ने गरीब से गरीब कामगारों के जीवन में भी नई खुशियां भरी हैं। इनमें बड़ी संख्या में हमारी माताएं-बहनें भी शामिल हैं।"
पीएम स्वनिधि योजना ने गरीब से गरीब कामगारों के जीवन में भी नई खुशियां भरी हैं। इनमें बड़ी संख्या में हमारी माताएं-बहनें भी शामिल हैं। pic.twitter.com/1CypgiCTmO
— Narendra Modi (@narendramodi) March 8, 2024