അഫ്ഗാനിസ്ഥാനിലെ മസാര്‍-ഇ-ഷരീഫിലുണ്ടായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശക്തമായി അപലപിച്ചു.
‘മസാര്‍-ഇ-ഷരീഫിലുണ്ടായ ഭീരുത്വമാര്‍ന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായവരെ അനുശോചനം അറിയിക്കുകയും അവര്‍ക്കായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു’, പ്രധാനമന്ത്രി പറഞ്ഞു.
Strongly condemn the cowardly terror attack in Mazar-i-sharif. Our prayers and condolences to the familes who lost loved ones.
— Narendra Modi (@narendramodi) April 22, 2017