പരീക്ഷാ പേ ചർച്ച 2022 ന്റെ തലേന്ന് വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ നുറുങ്ങുകളുടെ ഒരു പരമ്പര പങ്കിട്ടു. അദ്ദേഹത്തിന്റെ യുട്യൂബ് ചാനലിൽ പങ്കിട്ട ഈ വീഡിയോകൾ വിദ്യാർത്ഥി ജീവിതവുമായി ബന്ധപ്പെട്ട, പ്രത്യേകിച്ച് പരീക്ഷകളുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾ ഉൾക്കൊള്ളുന്നു. വർഷങ്ങളായി നടന്നു വരുന്ന പരീക്ഷാ പേ ചർച്ചയിൽ നിന്നുള്ള പ്രത്യേക നുറുങ്ങുകളാണിത്.
ഇനിപ്പറയുന്നവയാണ് വീഡിയോകൾ:
ഓർമ്മ ശക്തിയെ കുറിച്ച്
വിദ്യാർത്ഥി ജീവിതത്തിൽ സാങ്കേതികവിദ്യയുടെ പങ്ക്
മാതാപിതാക്കളുടെ നടക്കാത്ത സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ മാത്രമാണോ കുട്ടികൾ ?
മാതാപിതാക്കളുടെ നടക്കാത്ത സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ മാത്രമാണോ കുട്ടികൾ ?
വിഷാദം എങ്ങനെ കൈകാര്യം ചെയ്യാം?
വിഷാദരോഗത്തെ സൂക്ഷിക്കുക
പരീക്ഷകളോടുള്ള ശരിയായ വീക്ഷണം
ആരുമായി വേണം മത്സരിക്കേണ്ടത്
ഏകാഗ്രത എങ്ങനെ മെച്ചപ്പെടുത്താം?
ഫോക്കസ് ചെയ്യുന്നതിനായി ഡി-ഫോക്കസ് ചെയ്യുക
ലക്ഷ്യങ്ങൾ സ്ഥാപിക്കുകയും അവ നേടുകയും ചെയ്യുക
അക്കാദമിക് താരതമ്യവും സാമൂഹിക സാഹചര്യവും
ശരിയായ കരിയർ തിരഞ്ഞെടുക്കുക്കൽ
റിസൾട്ട് കാർഡ് എത്ര പ്രധാനമാണ്?
ബുദ്ധിമുട്ടുള്ള വിഷയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം?
തലമുറകളുടെ വിടവ് എങ്ങനെ നികത്താം ?
പരീക്ഷാ ഹാളിലും പുറത്തും ആത്മവിശ്വാസം
പരീക്ഷാ ഹാളിലും പുറത്തും ആത്മവിശ്വാസം
വെല്ലുവിളികളെ അഭിമുഖീകരിച്ച് നിങ്ങളെത്തന്നെ പ്രത്യേകമാക്കുക
മാതൃകയാവുക