ജീവിതത്തിന്റെ വിവിധ തുറകളിലുള്ള വിശിഷ്ട വ്യക്തികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ച തിങ്കളാഴ്ചത്തെ പത്മ അവാർഡ് ദാന ചടങ്ങിൽ നിന്നുള്ള ചില കാഴ്ചകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾക്ക് പത്മ പുരസ്‌കാരങ്ങൾ നൽകിയ ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ."
Glimpses from today’s ceremony in which Padma Awards were conferred on distinguished people from different walks of life. pic.twitter.com/eEdUHLtbHE
— Narendra Modi (@narendramodi) March 28, 2022