മഹാത്മാ ഫൂലെയെ കുറിച്ചുള്ള , ലോക്സഭാംഗം സുനിത ദുഗ്ഗലിന്റെ ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവച്ചു. അധഃസ്ഥിത സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള മഹാത്മാ ഫൂലെയുടെ പൈതൃകത്തിന്റെ യഥാർത്ഥ അവകാശി എന്ന വിഷയത്തിലാണ് ലേഖനം.
പിഎംഒ ട്വീറ്റ് ചെയ്തു:
" അധഃസ്ഥിത സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ മഹാത്മാ ഫൂലെയുടെ പൈതൃകത്തിന്റെ യഥാർത്ഥ അവകാശി.'
ലോക്സഭാ എംപി സുനിത ദുഗ്ഗലിന്റെ ഈ ലേഖനം വായിക്കൂ
‘The True Inheritor of Mahatma Phule’s Legacy of Empowering Underprivileged Women.’
— PMO India (@PMOIndia) April 12, 2022
Do read this article by Lok Sabha MP @SunitaDuggal7.https://t.co/RB9I2HffN7
via NaMo App pic.twitter.com/EI9OUpA2vN