നാലാമത് അന്തർരാഷ്ട്ര യോഗ ദിനം ആഘോഷിക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായി , ജനങ്ങളെ ‘ഫിറ്റ് ഇന്ത്യക്കായി’ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹം യോഗ ചെയ്യുന്ന മറ്റൊരു 3 ടി ആനിമേറ്റഡ് വീഡിയോ ഇന്ന് പങ്കുവച്ചു .അദ്ദേഹം തദാസനം ചെയ്യുന്ന വീഡിയോയാണ് പങ്കുവച്ചത്
Earlier the PM had shared a similar video of him practising the 'Trikonasana'.
Tadasana has several benefits.
— Narendra Modi (@narendramodi) March 29, 2018
This video shows you how to practice it. #FitIndia #4thYogaDay pic.twitter.com/lqZRHtlIqG