
ഇന്ത്യയുടെ വളര്ച്ചയില് മുഖ്യപങ്കുവഹിക്കുന്ന അസംഖ്യം തൊഴിലാളികളുടെ കഠിനപ്രയത്നങ്ങളെയും നിശ്ചയദാര്ഢ്യത്തെയും പ്രധാനമന്ത്രി തന്റെ തൊഴിലാളി ദിനസന്ദേശത്തില് അഭിവാദ്യം ചെയ്തു.
‘ ഇന്ന് തൊഴിലാളി ദിനത്തില് നാം ഇന്ത്യയുടെ വളര്ച്ചയില് മുഖ്യപങ്കുവഹിക്കുന്ന അസംഖ്യം തൊഴിലാളികളുടെ കഠിനപ്രയത്നങ്ങളെയും നിശ്ചയദാര്ഢ്യത്തെയും അഭിവാദ്യം ചെയ്യുന്നു. ശ്രമേവ ജയതേ’ -പ്രധാനമന്ത്രി പറഞ്ഞു
Today, on Labour Day we salute the determination & hardwork of countless workers who play a big role in India's progress. Shrameva Jayate!
— Narendra Modi (@narendramodi) May 1, 2017