ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ രക്തസാക്ഷികളായവര്‍ക്ക് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.
'ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ രക്തസാക്ഷികളായവരെ പ്രണമിക്കുന്നു. അവരുടെ ശൗര്യവും ധീരതയും ഒരിക്കലും മറക്കില്ല', പ്രധാനമന്ത്രി പറഞ്ഞു.
Saluting the martyrs of the Jallianwala Bagh massacre. Their valour & heroism will never be forgotten. pic.twitter.com/WqLhf7mjzO
— Narendra Modi (@narendramodi) April 13, 2017