പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2017 ജൂണ്‍ 29 മുതല്‍ 2017 ജൂണ്‍ 30 വരെ ഗുജറാത്ത് സന്ദര്‍ശിക്കും.
ഒന്നിലേറെ ട്വീറ്റുകളില്‍ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കി:
'രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനായി നാളെ പുറപ്പെടുകയാണ്. അഹമ്മദാബാദിലും രാജ്‌കോട്ടിലും മൊദാസയിലും ഗാന്ധിനഗറിലുമുള്ള പരിപാടികളില്‍ ഞാന്‍ സംബന്ധിക്കും.
എന്റെ ആദ്യത്തെ രണ്ടു പരിപാടികള്‍ സബര്‍മതി ആശ്രമത്തിലായിരിക്കും. സബര്‍മതി ആശ്രമത്തിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ സംബന്ധിക്കാന്‍ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണ്.
മഹാത്മാഗാന്ധിയുടെ ഗുരുക്കന്മാരില്‍ ഒരാളായ ശ്രീമദ് രാജ് ചന്ദ്രാജിയുടെ 150ാമത് ജന്മവാര്‍ഷികാചരണത്തിന്റെ ഭാഗമായി സബര്‍മതി ആശ്രമത്തില്‍ നടക്കുന്ന പരിപാടിയാണു രണ്ടാമത്തേത്.
അവിടെനിന്നു രാജ്‌കോട്ടിലേക്കു തിരിക്കുന്ന ഞാന്‍ അവിടെ സാമാജിക് അധികാരിത ശിബിരത്തില്‍ സംബന്ധിച്ചു ദിവ്യാംഗരായ സഹോദരീസഹോദരന്മാരുമായി ഇടപഴകും.
അജി ഡാമില്‍ ഒരു പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്. ജലസേചനവുമായും ജലവുമായും ബന്ധപ്പെട്ട പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിക്കും.
30നു രാവിലെ മൊദസയിലെ വത്രക്, മാസും, മെസ്വോ ഡാമുകളിലെ ജലവിതരണ പദ്ധതികളുടെ സമര്‍പ്പണം നടക്കും. 30നു വൈകിട്ട് സമഗ്ര കായിക, വിനോദ പദ്ധതിയായ 'അറീന പ്രോജക്ട്' ഉദ്ഘാടനം ചെയ്യും.
Will be in Gujarat for a two day visit starting tomorrow. I will join programmes in Ahmedabad, Rajkot, Modasa and Gandhinagar.
— Narendra Modi (@narendramodi) June 28, 2017
My first two programmes will be in Sabarmati Ashram. I am looking forward to taking part in the centenary celebrations of Sabarmati Ashram.
— Narendra Modi (@narendramodi) June 28, 2017
The 2nd programme at Sabarmati Ashram is a programme to mark the 150th birth anniversary of Shrimad Rajchandraji, a Guru to Mahatma Gandhi.
— Narendra Modi (@narendramodi) June 28, 2017
I will then travel to Rajkot, where I will join the Samajik Adhikarita Shivir and interact with my Divyang sisters and brothers.
— Narendra Modi (@narendramodi) June 28, 2017
I shall attend a programme at the Aji Dam, where there will be irrigation & water related initiatives that will be dedicated to the nation.
— Narendra Modi (@narendramodi) June 28, 2017
On 30th morning, there would be the dedication of water supply schemes based on Vatrak, Mazum & Meswo Dams at Modasa.
— Narendra Modi (@narendramodi) June 28, 2017
On 30th afternoon, the Textiles India 2017 Summit will be inaugurated. We are delighted to welcome all those taking part in the Summit.
— Narendra Modi (@narendramodi) June 28, 2017
Government of India is undertaking several initiatives to support the textiles sector, which is a source of employment for several Indians.
— Narendra Modi (@narendramodi) June 28, 2017
On 30th evening, I shall inaugurate the integrated sports & entertainment ‘Arena Project.’ pic.twitter.com/DzznRnHcWz
— Narendra Modi (@narendramodi) June 28, 2017