പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനിയുമായി ടെലിഫോണിൽ സംഭാഷണം നടത്തി.
ഒരു ട്വീറ്റിൽ ശ്രീ മോദി പറഞ്ഞു:
ഖത്തർ അമീർ തമീം ബിൻ ഹമദ് അൽ താനിയുമായി ഇന്ന് സംഭാഷണം നടത്തി. കോവിഡ് -19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് നൽകിയ ഐക്യദാർഢ്യത്തിനും പിന്തുണയ്ക്കും ഞാൻ അദ്ദേഹത്തോട് നന്ദി പറഞ്ഞു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന കരുതലിന് നമ്മുടെ നന്ദിയും അറിയിച്ചു.
Had a good conversation with His Highness @TamimBinHamad, Amir of Qatar today. I thanked His Highness for the solidarity and offer of support in India's fight against COVID-19. I also conveyed our gratitude for the care being provided to the Indian community in Qatar.
— Narendra Modi (@narendramodi) April 27, 2021