QuoteIndia does not lack in ideas, resources and capabilities, but certain States and regions have lagged behind due to a governance deficit: PM
QuoteVarious government schemes for the benefit of the poor, are better implemented in areas where good governance exists: PM

രാഷ്ട്രപതി ഭവനില്‍ ഗവര്‍ണര്‍മാരുടെ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് സംസാരിച്ചു.

സമ്മേളനത്തിനിടെ ഗവര്‍ണര്‍മാര്‍ മുന്നോട്ട് വച്ച വിവിധ നിര്‍ദ്ദേശങ്ങള്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.

ആശയങ്ങള്‍ക്കും, വിഭവങ്ങള്‍ക്കും, കാര്യപ്രാപ്തിക്കും ഇന്ത്യയില്‍ യാതൊരു ദൗര്‍ലഭ്യവും ഇല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഭരണത്തിന്റെ കുറവ് മൂലം ചില സംസ്ഥാനങ്ങളും മേഖലകളും പിന്നിലായി പോയിട്ടുണ്ട്. പാവപ്പെട്ടവര്‍ക്കായുള്ള ഗവണ്‍മെന്റ് പദ്ധതികള്‍ സദ്ഭരണം നിലനില്‍ക്കുന്ന മേഖലകളില്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇന്ദ്രധനുഷ് ദൗത്യം പോലുള്ള പദ്ധതികള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ഗവണ്‍മെന്റിന്റെ സംരംഭങ്ങള്‍ക്ക് വര്‍ദ്ധിച്ച ഫലപ്രാപ്തി ലഭ്യമാക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves $2.7 billion outlay to locally make electronics components

Media Coverage

Cabinet approves $2.7 billion outlay to locally make electronics components
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 29
March 29, 2025

Citizens Appreciate Promises Kept: PM Modi’s Blueprint for Progress