QuotePanchayats are effective ways to fulfil aspirations of people in rural India. They are playing a vital role in India's transformation: PM
QuoteThrough all-round progress & grassroots level participation, our Govt is working towards making 'Gram Uday Se Bharat Uday’ a reality: PM

പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലൂടെ രാജ്യത്തുടനീളം ജനങ്ങളെ സേവിക്കുന്ന പ്രയത്‌നശാലികളായ വ്യക്തികളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി അഭിവാദ്യം ചെയ്‌തു .

തന്റെ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു :

ദേശിയ പഞ്ചായത്തീരാജ് ദിനത്തിൽ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലൂടെ രാജ്യത്തുടനീളം ജനങ്ങളെ സേവിക്കുന്ന പ്രയത്‌നശാലികളായ വ്യക്തികളെ ഞാൻ അഭിവാദ്യം ചെയുന്നു.

ഗ്രാമീണ ഇന്ത്യയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനുള്ള ഫലപ്രദമായ മാർഗ്ഗമാണ് പഞ്ചായത്തുകൾ.

ഇന്ത്യയുടെ പരിവർത്തനത്തിൽ അവ സുപ്രധാനമായ ഒരു പങ്ക് വഹിക്കുന്നു. സർവതോമുഖമായ പുരോഗതിയിലൂടെയും , അടിസ്ഥാനത്തല പങ്കാളിത്തത്തിലൂടെയും ” ഗ്രാമോദയം മുതൽ ഭാരത ഉദയം ” ഒരു യാഥാർഥ്യമാക്കാൻ നമ്മുടെ ഗവണ്മെന്റ് ശ്രമിക്കുകയാണ്,

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Khadi products witnessed sale of Rs 12.02 cr at Maha Kumbh: KVIC chairman

Media Coverage

Khadi products witnessed sale of Rs 12.02 cr at Maha Kumbh: KVIC chairman
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 8
March 08, 2025

Citizens Appreciate PM Efforts to Empower Women Through Opportunities