സാല്‍വീന്‍ നദിയുടെ പ്രവാഹഗതി വ്യക്തമാക്കുന്ന 1841 ലെ ഭൂപടത്തിന്റെ ഒരു പകര്‍പ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മ്യാന്‍മര്‍ പ്രസിഡന്റ് ഉ തിന്‍ ചോയ്ക്ക് സമ്മാനിച്ചു. ബോധി വൃക്ഷത്തിന്റെ ഒരു ശില്‍പ്പവും പ്രധാനമന്ത്രി മ്യാന്‍മര്‍ പ്രസിഡന്റിന് സമ്മാനിച്ചു.
![](https://cdn.narendramodi.in/cmsuploads/0.37315400_1504627517_inner2-gft.jpg)
‘സാല്‍വീന്‍ നദിയുടെ പ്രവാഹഗതി വ്യക്തമാക്കുന്ന 1841 ലെ ഭൂപടത്തിന്റെ പകര്‍പ്പ് മ്യാന്‍മര്‍ പ്രസിഡന്റ് യു തിന്‍ ക്വക്ക് സമ്മാനിച്ചു.
![](https://cdn.narendramodi.in/cmsuploads/0.79905400_1504627585_inner1-gft.jpg)
ബോധി വൃക്ഷത്തിന്റെ ഒരു ശില്‍പ്പവും പ്രസിഡന്റ് തിന്‍ ചോയ്ക്ക് സമ്മാനിച്ചു’, പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു
Presented Myanmar President U Htin Kyaw a reproduction of a 1841 map of a stretch of the River Salween. pic.twitter.com/I84UUei3jk
— Narendra Modi (@narendramodi) September 5, 2017
Also presented President Htin Kyaw a sculpture of Bodhi tree. pic.twitter.com/fZ6cOCntFO
— Narendra Modi (@narendramodi) September 5, 2017