മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സെലര്‍ ആങ് സാന്‍ സ്യൂചിക്ക് 1986 ല്‍ ഷിംലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡിയില്‍ ഫെല്ലോഷിപ്പിനായി അവര്‍ സമര്‍പ്പിച്ച ഗവേഷണ പ്രമേയത്തിന്റെ ഒരു പ്രത്യേക പകര്‍പ്പ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സമ്മാനിച്ചു. ‘കോളനി വല്‍ക്കരണത്തിന് കീഴില്‍ ബര്‍മ്മയുടെയും ഇന്ത്യയുടെയും ബൗദ്ധിക പാരമ്പര്യങ്ങളുടെ വളര്‍ച്ചയും വികാസവും: ഒരു താരതമ്യ പഠനം’ എന്നതായിരുന്നു ഗവേഷണ പ്രമേയത്തിന്റെ തലക്കെട്ട്."
Presented Daw Aung San Suu Kyi a special reproduction of original research proposal she submitted for fellowship at IIAS, Shimla in May 1986 pic.twitter.com/1qkGgoXC9U
— Narendra Modi (@narendramodi) September 6, 2017
Research proposal was titled 'The Growth & Development of Burmese & Indian Intellectual Traditions Under Colonialism: A Comparative Study.'
— Narendra Modi (@narendramodi) September 6, 2017