വാല്‍മീകിജയന്തി നാളില്‍ മഹര്‍ഷി വാല്‍മീകിയുടെ മഹത്തായ ആശയങ്ങളും ചിന്തകളും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുസ്മരിച്ചു.
‘വാല്‍മീകിജയന്തി നാളില്‍ വാല്‍മീകി മഹര്‍ഷിയുടെ മഹത്തായ ആശയങ്ങളും ചിന്തകളും അനുസ്മരിക്കുന്നു. അദ്ദേഹം നമ്മുടെ സമൂഹത്തിന്‍മേല്‍ പ്രാതിഭാസികമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.’, പ്രധാനമന്ത്രി വ്യക്തമാക്കി.
Remembering the noble ideals and pure thoughts of Maharshi Valmiki on Valmiki Jayanti. His impact on our society is phenomenal.
— Narendra Modi (@narendramodi) October 16, 2016