ഡോ. എ.പി.ജെ അബ്ദുൽ കലാമിനെ ജയന്തിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ അനുസ്മരിച്ചു . "അസാധാരണനായ ഒരു അധ്യാപകൻ, അതിശയകരമായ പ്രചോദകൻ, പ്രമുഖ ശാസ്ത്രജ്ഞൻ, മഹാനായ രാഷ്ട്രപതി ഡോ. കലാം ഓരോ ഇന്ത്യക്കാരൻറെയും ഹൃദയത്തിലും മനസ്സിലും ജീവിക്കുന്നു വെന്ന് ", പ്രധാനമന്ത്രി പറഞ്ഞു.
An exceptional teacher, a wonderful motivator, an outstanding scientist and a great President, Dr. Kalam lives in the hearts and minds of every Indian. Remembering him on his Jayanti. pic.twitter.com/Ko46nUhXx4
— Narendra Modi (@narendramodi) October 15, 2018