പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആചാര്യ കൃപലാനിയെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ അനുസ്മരിച്ചു.
”പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിച്ച, പ്രചോദനം നല്‍കുന്ന ഒരു വ്യക്തിത്വമായ ആചാര്യ കൃപലാനിയെ അദ്ദേഹത്തിന്റെ ജന്മവാര്‍ഷികത്തില്‍ സ്മരിക്കുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
— Narendra Modi (@narendramodi) November 11, 2016