QuotePresident Pranab Mukherjee is extremely knowledgeable and extremely simple: PM Modi
QuoteUnder President Pranab Mukherjee, Rashtrapati Bhavan became a 'Lok Bhavan': PM Modi

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ തെരഞ്ഞെടുത്ത പ്രസംഗങ്ങളുടെ നാലാമതു വാള്യം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറത്തിറക്കി.

|

ചടങ്ങില്‍ പ്രസംഗിക്കവേ, രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍നിന്നു ലഭിച്ച മാര്‍ഗനിര്‍ദേശം തനിക്കു വളരെയധികം ഗുണം ചെയ്യുമെന്നു പ്രധാനമന്ത്രി പറഞ്ഞു. മറ്റു സഹപ്രവര്‍ത്തകര്‍ക്കും ഇതേ അഭിപ്രായമാണ് ഉള്ളതെന്ന് ഉറപ്പാണെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

|

 

വളരെയധികം പാണ്ഡിത്യമുള്ളതും ലാളിത്യം നിറഞ്ഞതുമായ വ്യക്തിയാണു പ്രണബ് മുഖര്‍ജിയെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഔദ്യോഗിക കാര്യങ്ങള്‍ സംസാരിക്കുമ്പോഴൊക്കെ തന്നെ നയിക്കാനും സൃഷ്ടിപരമായി പ്രതികരിക്കാനും പ്രണബ് മുഖര്‍ജി തയ്യാറായിട്ടുണ്ടെന്ന് ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

|



പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായി അധികാരമേറ്റതോടെ രാഷ്ട്രപതി ഭവന്‍ ഒരു ‘ലോക് ഭവനാ’യി മാറിയെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ കാലയളവില്‍ നിധിതുല്യമായി ചരിത്രം രേഖപ്പെടുത്തപ്പെട്ടുവെന്നും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. ഇക്കാര്യത്തില്‍ നടത്തിയ പ്രയത്‌നത്തിനു രാഷ്ട്രപതിക്കൊപ്പമുള്ള സംഘത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

 

Click here to read the full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
A chance for India’s creative ecosystem to make waves

Media Coverage

A chance for India’s creative ecosystem to make waves
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the loss of lives in an accident in Nuh, Haryana
April 26, 2025

Prime Minister, Shri Narendra Modi, today condoled the loss of lives in an accident in Nuh, Haryana. "The state government is making every possible effort for relief and rescue", Shri Modi said.

The Prime Minister' Office posted on X :

"हरियाणा के नूंह में हुआ हादसा अत्यंत हृदयविदारक है। मेरी संवेदनाएं शोक-संतप्त परिजनों के साथ हैं। ईश्वर उन्हें इस कठिन समय में संबल प्रदान करे। इसके साथ ही मैं हादसे में घायल लोगों के शीघ्र स्वस्थ होने की कामना करता हूं। राज्य सरकार राहत और बचाव के हरसंभव प्रयास में जुटी है: PM @narendramodi"