പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫ്രഞ്ച് സായുധ സേനാ മന്ത്രി മിസ് ഫ്ലോറൻസ് പാർലിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഇന്ന് ഫ്രഞ്ച് സായുധ സേനാ മന്ത്രി ഫ്ലോറൻസ് പാർലിയെ സ്വീകരിച്ചു, ഉഭയകക്ഷി പ്രതിരോധ സഹകരണം, പ്രാദേശിക സുരക്ഷ, ഇന്തോ-പസഫിക്, ഫ്രാൻസിന്റെ വരാനിരിക്കുന്ന യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെ പ്രസിഡൻസി എന്നിവ ചർച്ച ചെയ്തു.
നമ്മുടെ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഞാൻ ആവർത്തിച്ചു.
Received French Minister for Armed Forces @florence_parly today and discussed bilateral defence cooperation, regional security, Indo-Pacific and France’s forthcoming Presidency of the EU Council.
— Narendra Modi (@narendramodi) December 17, 2021
I reiterated India's commitment to further deepening our Strategic Partnership. pic.twitter.com/GbmLSKcHkk