50-ാമത് വിജയ് ദിവസിൽ ഇന്ത്യൻ സായുധ സേനയിലെ മുക്തിജോദ്ധമാരും ബീരാംഗനകളും ധീരഹൃദയരും നടത്തിയ മഹത്തായ വീര്യവും ത്യാഗവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. ഈ അവസരത്തിൽ ധാക്കയിൽ രാഷ്ട്രപതിയുടെ സാന്നിധ്യം ഓരോ ഇന്ത്യക്കാരനും പ്രത്യേക പ്രാധാന്യമുള്ളതാണെന്നും ശ്രീ മോദി പറഞ്ഞു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"50-ാം വിജയ് ദിവസിൽ, ഇന്ത്യൻ സായുധ സേനയിലെ മുക്തിജോദ്ധമാരും ബീരാംഗനകളും, ധീരഹൃദയരും നടത്തിയ മഹത്തായ ശൗര്യവും, ത്യാഗവും ഞാൻ അനുസ്മരിക്കുന്നു. അടിച്ചമർത്തുന്ന ശക്തികളെ നാം ഒരുമിച്ച് പൊരുതി പരാജയപ്പെടുത്തി. ധാക്കയിലെ രാഷ്ട്രപതി ജിയുടെ സാന്നിധ്യം ഓരോ ഇന്ത്യക്കാരനും പ്രത്യേക പ്രാധാന്യമുള്ളതാണ്."
On the 50th Vijay Diwas, I recall the great valour and sacrifice by the Muktijoddhas, Biranganas and bravehearts of the Indian Armed Forces. Together, we fought and defeated oppressive forces. Rashtrapati Ji’s presence in Dhaka is of special significance to every Indian.
— Narendra Modi (@narendramodi) December 16, 2021