1919-ലെ ഈ ദിനത്തിൽ ജാലിയൻ വാലാബാഗിൽ രക്തസാക്ഷികളായവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. ജാലിയൻ വാലാബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയത്തിന്റെ ഉദ്ഘാടന വേളയിൽ കഴിഞ്ഞ വർഷത്തെ പ്രസംഗവും ശ്രീ മോദി പങ്കുവെച്ചിട്ടുണ്ട്.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"1919-ൽ ഈ ദിവസം ജാലിയൻ വാലാബാഗിൽ രക്തസാക്ഷിത്വം വരിച്ചവർക്ക് ആദരാഞ്ജലികൾ. അവരുടെ സമാനതകളില്ലാത്ത ധൈര്യവും ത്യാഗവും വരും തലമുറകളെ പ്രചോദിപ്പിക്കും. കഴിഞ്ഞ വർഷം ജാലിയൻവാലാബാഗ് സ്മാരകത്തിന്റെ നവീകരിച്ച സമുച്ചയത്തിന്റെ ഉദ്ഘാടന വേളയിലെ  എന്റെ പ്രസംഗം പങ്കിടുന്നു: https://t.co/zjqdqoD0q2"

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Modi Government’s Resolute Pursuit for a Naxal-Free India

Media Coverage

Modi Government’s Resolute Pursuit for a Naxal-Free India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM pays tributes to former Prime Minister Shri Rajiv Gandhi on his death anniversary
May 21, 2025

The Prime Minister Shri Narendra Modi paid tributes to former Prime Minister Shri Rajiv Gandhi on his death anniversary today.

In a post on X, he wrote:

“On his death anniversary today, I pay my tributes to our former Prime Minister Shri Rajiv Gandhi Ji.”