മുന്‍ പ്രധാനമന്ത്രി ശ്രീ. മൊറാര്‍ജി ദേശായിക്ക് അദ്ദേഹത്തിന്റെ ജന്‍മദിനത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു.
മുന്‍ പ്രധാനമന്ത്രി ശ്രീ. മൊറാര്‍ജി ദേശായിക്ക് അദ്ദേഹത്തിന്റെ ജന്‍മദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു. അദ്ദേഹം പറഞ്ഞു: ‘അച്ചടക്കപൂര്‍വം ആദര്‍ശാധിഷ്ഠതമായാണു ശ്രീ. മൊറാര്‍ജി ദേശായി രാഷ്ട്രീയത്തില്‍ നിലകൊണ്ടത്. അദ്ദേഹം എന്നും സ്മരിക്കപ്പെടും.
पूर्व प्रधानमंत्री मोरारजी भाई देसाई को उनकी जयंती पर शत-शत नमन। उन्होंने हमेशा अनुशासन और सिद्धांतों पर आधारित राजनीति की, जिसके लिए वे हमेशा याद किए जाएंगे। pic.twitter.com/fwKrPTv8zZ
— Narendra Modi (@narendramodi) February 29, 2020