ജന്മവാര്ഷിക ദിനത്തില് ദയാനന്ദ സരസ്വതി സ്വാമിക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലി അര്പ്പിച്ചു.
‘ജയന്തിനാളില് ദയാനന്ദ സരസ്വതി സ്വാമിക്കു ശ്രദ്ധാഞ്ജലി. സാമൂഹ്യപരിഷ്കരണ രംഗത്തും വിദ്യാഭ്യാസ രംഗത്തും അദ്ദേഹം നടത്തിയ മഹത്തായ പരിശ്രമങ്ങള് ദീര്ഘകാലമായി ഗുണംചെയ്യുന്നു’, പ്രധാനമന്ത്രി പറഞ്ഞു.
Tributes to Swami Dayananda Saraswati on his Jayanti. His noble efforts towards social reform & education continue to have a lasting impact.
— Narendra Modi (@narendramodi) February 12, 2017
PM pays tributes to Swami Dayananda Saraswati on his birth anniversary