പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, മന്നത്ത് പത്മനാഭന് അദ്ദേഹത്തിന്റെ പുണ്യ തിഥിയില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
'മഹാനായ സാമൂഹിക പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമരസേനാനിയുമായ ഭാരത കേസരി, ശ്രീ മന്നത്ത് പത്മനാഭനെ അദ്ദേഹത്തിന്റെ പുണ്യ തിഥിയില്‍ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം പൂര്‍ണ്ണമായും സാമൂഹിക സേവനത്തിനും സാംസ്‌കാരിക പുനരുജ്ജീവനത്തിനുമായി സമര്‍പ്പിതമായിരുന്നു. അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ ചിന്തകള്‍ അനേകര്‍ക്ക് പ്രചോദനമായി തുടരുന്നു', പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Tributes to Sri Mannathu Padmanabhan Ji on his Punya Tithi. We recall his long lasting contributions towards social welfare and youth empowerment. His rich thoughts continue to motivate many.
— Narendra Modi (@narendramodi) February 25, 2021