മഹാത്മാ ഗാന്ധിക്ക് അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
”പ്രിയപ്പെട്ട ബാപ്പുവിന് അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനത്തില്‍ നൂറ് നൂറ് ശ്രദ്ധാഞ്ജലികള്‍ …” പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
पूज्य बापू की पुण्यतिथि पर उनको शत-शत नमन...Tributes to beloved Bapu on his Punya Tithi.
— Narendra Modi (@narendramodi) January 30, 2017
The Prime Minister pays homage to Mahatma Gandhi. pic.twitter.com/LQ2A76dJn0
— PMO India (@PMOIndia) January 30, 2017