ജന്‍മവാര്‍ഷികത്തില്‍ മുന്‍ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
പ്രധാനമന്ത്രി പറഞ്ഞു: ‘അദ്ദേഹത്തിന്റെ ജന്മനാളില്‍ മുന്‍ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിക്ക് ശ്രദ്ധാഞ്ജലികള്‍.’
On his birth anniversary, tributes to former Prime Minister Shri Rajiv Gandhi Ji.
— Narendra Modi (@narendramodi) August 20, 2020