പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിര ഗാന്ധിയ്ക്ക് അവരുടെ ചരമ വാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
” രാജ്യത്തെ മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിര ഗാന്ധിയ്ക്ക് അവരുടെ ചരമ വാർഷികത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു, ” പ്രധാനമന്ത്രി പറഞ്ഞു.
देश की पूर्व प्रधानमंत्री श्रीमती इंदिरा गांधी को उनकी पुण्यतिथि पर विनम्र श्रद्धांजलि।
— Narendra Modi (@narendramodi) October 31, 2019