പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനറൽ ബിപിൻ റാവത്തിനും ഭാര്യയ്ക്കും മറ്റ് സായുധ സേനാംഗങ്ങൾക്കും അന്തിമോപചാരം അർപ്പിച്ചു.
"ജനറൽ ബിപിൻ റാവത്തിനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മറ്റ് സായുധ സേനാംഗങ്ങൾക്കും എന്റെ അന്ത്യാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ ഉജ്ജ്വലമായ സംഭാവനകൾ ഇന്ത്യ ഒരിക്കലും മറക്കില്ല."
Paid my last respects to Gen Bipin Rawat, his wife and other personnel of the Armed Forces. India will never forget their rich contribution. pic.twitter.com/LAq83VfoBf
— Narendra Modi (@narendramodi) December 9, 2021