ശ്രീ ബാലാസാഹേബ് താക്കറെയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"ശ്രീ ബാലാസാഹേബ് താക്കറെയുടെ ജയന്തി ദിനത്തിൽ ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. എന്നും ജനങ്ങളോടൊപ്പം നിന്ന ഒരു മികച്ച നേതാവായി അദ്ദേഹം എക്കാലവും ഓർമ്മിക്കപ്പെടും."
I pay homage to Shri Balasaheb Thackeray on his Jayanti. He will be remembered forever as an outstanding leader who always stood with the people.
— Narendra Modi (@narendramodi) January 23, 2022