പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബാബാ സാഹേബ് ഡോ. ബി.ആര്‍. അംബേദ്കര്‍ക്ക് അദ്ദേഹത്തിന്റെ മഹാപരിനിര്‍വാണ്‍ ദിനത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.
‘സാമൂഹിക നീതിക്ക് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച പൂജനീയനായ ബാബാ സാഹേബ്അംബേദ്കര്‍ക്ക് അദ്ദേഹത്തിന്റെ മഹാപരിനിര്‍വ്വാണ്‍ ദിനത്തില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു. നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയായ ഭരണഘടനയുടെ രൂപത്തില്‍ അദ്ദേഹം രാഷ്ട്രത്തിന് നല്‍കിയ അദ്വിതീയമായ സമ്മാനത്തിന് കൃതജ്ഞതാഭരിതമായ രാഷ്ട്രം എക്കാലവും അദ്ദേഹത്തോട് കടപ്പെട്ടിരിക്കും.’ , പ്രധാനമന്ത്രി പറഞ്ഞു.
सामाजिक न्याय के लिए अपना जीवन समर्पित कर देने वाले पूज्य बाबासाहेब को उनके महापरिनिर्वाण दिवस पर कोटि-कोटि नमन। उन्होंने संविधान के रूप में देश को अद्वितीय सौगात दी, जो हमारे लोकतंत्र का आधारस्तंभ है। कृतज्ञ राष्ट्र सदैव उनका ऋणी रहेगा। pic.twitter.com/3CT5BJ3fEM
— Narendra Modi (@narendramodi) December 6, 2019