PM Narendra Modi inaugurates National Youth Festival at Rohtak via video conferencing
Swami Vivekananda shows what one can achieve at a young age: PM
The work that the youth are doing today will impact the future of the nation: PM
Need of the hour is collectivity, connectivity, and creativity: PM Modi

റോത്തക്കില്‍ നടക്കുന്ന ദേശീയ യുവജനോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്തു.
ഒരാള്‍ക്കു ചെറിയ പ്രായത്തില്‍ത്തന്നെ എത്രത്തോളം നേട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നു സ്വാമി വിവേകാനന്ദന്റെ ജീവിതം വ്യക്തമാക്കുന്നുവെന്നും ഇന്നു യുവാക്കള്‍ ചെയ്യുന്ന കൃത്യങ്ങള്‍ രാജ്യത്തിന്റെ ഭാവിയെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘യുവാക്കള്‍ ഡിജിറ്റല്‍ ഇന്ത്യക്കായി’ എന്നതാണ് ഈ ഉത്സവത്തിന്റെ പ്രമേയമെന്നതില്‍ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. പണരഹിത ഇടപാടുകള്‍ നടത്താന്‍ ജനങ്ങള്‍ക്കു മാര്‍ഗനിര്‍ദേശം നല്‍കണമെന്നു യുവാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. അഴിമതിയും കള്ളപ്പണവും നമ്മുടെ രാഷ്ട്രത്തിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാങ്കേതികവിദ്യയുടെ സ്വാധീനത്തില്‍ ലോകത്തില്‍ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും ഇപ്പോഴത്തെ ആവശ്യം സംഘടിക്കുക, പരസ്പരം ബന്ധപ്പെടുന്നതിനുള്ള സംവിധാനമുണ്ടാക്കുക, സര്‍ഗശക്തിയുണ്ടാവുക എന്നിവയാണെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടത്തിനു യുവാക്കള്‍ നല്‍കുന്ന പിന്‍തുണ, രാജ്യത്തു ഗുണകരമായ മാറ്റം യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്ന വിശ്വാസം തന്നില്‍ വളര്‍ത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Indian economy ends 2024 with strong growth as PMI hits 60.7 in December

Media Coverage

Indian economy ends 2024 with strong growth as PMI hits 60.7 in December
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 17
December 17, 2024

Unstoppable Progress: India Continues to Grow Across Diverse Sectors with the Modi Government