ടോക്കിയോയിൽ നടക്കുന്ന 'സംവാദ്' നാലാം പതിപ്പിനുള്ള തന്റെ സന്ദേശം പ്രധാനമന്ത്രി മോദി ഇന്ന് പങ്കുവെച്ചു. “ഏഷ്യയിലെ പൊതുമൂല്യങ്ങളും ജനാധിപത്യവും” എന്നതാണ് ഈ ശിൽപശാലയുടെ പ്രമേയം.
പ്രധാനമന്ത്രിയുടെ സന്ദേശം:
Shared my message at the 4th edition of ‘Samvad.' The symposium, which is being held in Tokyo, has chosen the important theme of ‘Shared Values and Democracy in Asia.’ Japanese PM @AbeShinzo also shared his insightful thoughts at the programme. @vifindia pic.twitter.com/sEhyT1RaTT
— Narendra Modi (@narendramodi) July 5, 2018