പ്രധാനമന്ത്രി മോദി ഇന്ന് സിംഗപ്പൂരിലെ വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ചു.അദ്ദേഹം നഗരത്തിലെ ഏറ്റവും പഴക്കമുള്ള ചുലിയ മസ്ജിദ് സന്ദർശിച്ചു.
Visited the Chulia Mosque in Singapore. The Mosque is one of the oldest in the city. pic.twitter.com/WqUMBvrObq
— Narendra Modi (@narendramodi) June 2, 2018
തുടർന്ന്, പ്രധാനമന്ത്രി സിംഗപ്പൂരിലെ ശ്രീ മാരിയമ്മൻ ക്ഷേത്രത്തിൽ പ്രാർഥന നടത്തി.ഈ ക്ഷേത്രം ഇന്ത്യയും സിംഗപൂരും തമ്മിലുള്ള ആകര്‍ഷകമായ സാംസ്കാരിക ബന്ധം വ്യക്തമാക്കുന്നു എന്ന് ട്വിറ്ററിൽ പറഞ്ഞു.
Blessed to have prayed at the beautiful Sri Mariamman Temple in Singapore. This Temple illustrates the vibrant cultural connect between India and Singapore. pic.twitter.com/gFqoAzgzLW
— Narendra Modi (@narendramodi) June 2, 2018
പിന്നീട് അദ്ദേഹം ബുദ്ധ ക്ഷേത്രവും മ്യൂസിയവും സന്ദർശിച്ചു
Glimpses from the memorable visit to the Buddha Tooth Relic Temple and Museum. pic.twitter.com/EBf2yAuOwn
— Narendra Modi (@narendramodi) June 2, 2018