പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ സ്വെസ്ഡ കപ്പൽ നിർമ്മാണ സമുച്ചയം സന്ദർശിച്ചു. പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും പ്രധാനമന്ത്രിക്കൊപ്പം സ്വെസ്ഡ കപ്പൽ നിർമ്മാണ സമുച്ചയം സന്ദർശിച്ചു.
Scripting new chapters of India-Russia friendship!
— PMO India (@PMOIndia) September 4, 2019
President Putin and PM @narendramodi meet in Vladivostok. In a special gesture, President Putin accompanied PM to the Zvezda shipyard. pic.twitter.com/pwvvASaK41